വാഗമണ്ണിലെ ഭൂമി കയ്യേറ്റം; പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി, ഹിയറിം​ഗ് നടത്തും

Published : Aug 13, 2026, 08:00 AM IST
Land encroachment in Vagamon

Synopsis

വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയം ആണ് റദ്ദാക്കുന്നത്

ഇടുക്കി: വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയം ആണ് റദ്ദാക്കുന്നത്. അമേരിക്കയിലുള്ളവർ ബിനാമി പേരിലാണ് പട്ടയം നേടിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിനെയും ഷാജിയെയും ഉന്നമിട്ട് യൂത്ത് ലീഗിന്‍റെ വിമർശനം, വൈദ്യുതി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ തെരുവിലിറങ്ങും, അനീതിയെ എതിർക്കുമെന്നും പ്രമേയം
എത്ര വിശദീകരിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ...? മന്ത്രി ഷാജിയുടെ വാദങ്ങൾ പൂർണമായി ശരിയല്ലെന്ന് നിയമങ്ങളും ചട്ടങ്ങളും