കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; നിരവധി ട്രെയിനുകളുടെ സമയം ക്രമീകരിക്കും

Published : Jul 16, 2021, 05:48 PM ISTUpdated : Jul 16, 2021, 07:24 PM IST
കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; നിരവധി ട്രെയിനുകളുടെ സമയം ക്രമീകരിക്കും

Synopsis

മംഗള എക്സ്പ്രസ് ഈ റോഡ് വഴി വഴിതിരിച്ചുവിട്ടു. മാംഗ്ലൂർ കോയമ്പത്തൂർ പാസഞ്ചർ റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

പാലക്കാട്: കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. പാലക്കാട് ഡിവിഷൻ അതിർത്തിയായ പടിയിൽ കുലശേഖയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. നിരവധി ട്രെയിനുകളുടെ സമയം ക്രമീകരിക്കും. മംഗള എക്സ്പ്രസ് ഈ റോഡ് വഴി വഴിതിരിച്ചുവിട്ടു. മാംഗ്ലൂർ കോയമ്പത്തൂർ പാസഞ്ചർ റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി
രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു, ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി