'സിപിഎമ്മുമായി ഗൂഢാലോചന'; ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക

Published : Mar 17, 2021, 07:51 AM ISTUpdated : Mar 17, 2021, 11:42 AM IST
'സിപിഎമ്മുമായി ഗൂഢാലോചന'; ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക

Synopsis

താന്‍ തലമുണ്ഡനം ചെയ്തത് മറ്റെന്തോ കാര്യത്തിനെന്ന് പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. 

കോട്ടയം: സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതികാ സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നപ്പോള്‍ തന്‍റെ സഹപ്രവര്‍ത്തകയെ വിളിച്ച് മുല്ലപ്പള്ളി ഭീഷണിപ്പെടുത്തി.താന്‍ തലമുണ്ഡനം ചെയ്തത് മറ്റെന്തോ കാര്യത്തിനെന്ന് പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്ഷണം നൽകിയപ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് അഷ്കർ; കുറ്റം സമ്മതിച്ച് പ്രതി
മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒറ്റ ദിവസത്തിൽ നടപ്പായി, സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി; വിവാദ എഫ്ബി പോസ്റ്റിട്ട പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം