'ഇത്രമാത്രം ത്യാഗം അനുഭവിച്ച മറ്റൊരു വനിത കേരളത്തിലില്ല', ​ഗൗരിയമ്മയെ അനുസ്മരിച്ച് നേതാക്കൾ

Published : May 11, 2021, 10:39 AM IST
'ഇത്രമാത്രം ത്യാഗം അനുഭവിച്ച മറ്റൊരു വനിത കേരളത്തിലില്ല', ​ഗൗരിയമ്മയെ അനുസ്മരിച്ച് നേതാക്കൾ

Synopsis

കെ ആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിൻ്റെയും സഹാനുഭൂതിയുടെയും ഒരു രാഷ്ട്രീയ യുഗമാണ് അവസാനിച്ചതെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ​കെ ആർ ​ഗൗരിയമ്മയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നേതാക്കൾ. ​ഗൗരിയമ്മയുടെ മരണം ദുഃഖകരമായ വാർത്തയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിദ്യാർത്ഥികളായിരുന്ന ഘട്ടത്തിൽ തങ്ങളെ ആവേശഭരിതമാക്കിയ രാഷ്ട്രീയ ജീവിതത്തിൻ്റെ ഉടമയായിരുന്നു ഗൗരിയമ്മയുടേതെന്ന് നിയുക്ത എംഎൽഎ പി രാജീവ് പറഞ്ഞു. ഇത്രമാത്രം ത്യാഗം അനുഭവിച്ച മറ്റൊരു വനിത കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

കെ. ആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിൻ്റെയും സഹാനുഭൂതിയുടെയും ഒരു രാഷ്ട്രീയ യുഗമാണ് അവസാനിച്ചതെന്നാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തനിക്ക് അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ; 'ഏൽപ്പിച്ചത് വലിയ ദൗത്യം'
നിയമന നടപടി തുടങ്ങി പെരിയ കേന്ദ്ര സർവകലാശാല; പ്രധാന തസ്തികകളിൽ അഭിമുഖം നടത്താൻ തീരുമാനം