ദില്ലിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് 208 മീറ്റിന് താഴെ എത്തി. ഹത്നികുണ്ട് അണക്കെട്ടിൽ നിന്ന് ഒഴുക്കുന്ന ജലത്തിൻറെ അളവു കുറഞ്ഞു. കേടായ ബേരേജുകൾ സേന എഞ്ചിനീയർമാർ നന്നാക്കുകയാണ്. ഇന്ന് വൈകിട്ടോടെ ഇത് ശരിയാക്കാനാകുമെന്ന് പ്രതീക്ഷ. അതേസമയം എംജി റോഡിൽ വെള്ളക്കെട്ട് തുടരുകയാണ്.
08:46 AM (IST) Jul 15
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക നിർദേശങ്ങളില്ല.
08:40 AM (IST) Jul 15
ദില്ലിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് താഴുന്നു ജലനിരപ്പ് 208 മീറ്റിന് താഴെ എത്തി. ഹത്നികുണ്ടിൽ നിന്ന് ഒഴുക്കുന്ന ജലത്തിൻറെ അളവു കുറഞ്ഞു കേടായ ബേരേജുകൾ സേന എഞ്ചിനീയർമാർ നന്നാക്കുന്നുണ്ട്.