മലപ്പുറം വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറുടെ നില ഗുരുതരം - വീഡിയോ

By Web TeamFirst Published Jul 9, 2021, 3:33 PM IST
Highlights

ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

വീഡിയോ:

click me!