സ്കൂട്ടറില്‍ സഞ്ചരിക്കവെ ലോട്ടറി കച്ചവടക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Nov 17, 2019, 04:36 PM IST
സ്കൂട്ടറില്‍ സഞ്ചരിക്കവെ ലോട്ടറി കച്ചവടക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ലോട്ടറി വില്‍പ്പനക്കാരന്‍ കുഴ‍ഞ്ഞുവീണ് മരിച്ചു സ്കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു

നെടുമങ്ങാട്:  മുണ്ടേലയില്‍ നിന്ന്  സ്കൂട്ടറില്‍ നെടുമങ്ങാട്ടേയ്ക്ക് വരികയായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൈരളി ജങ്ഷനിലെത്തിയപ്പോഴായിരുന്നു അരുവിക്കര മണ്ടേല  മാവൂര്‍ക്കോണം സ്വദേശി എസ് ശിവകുമാറാണ് സ്കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴ‍ഞ്ഞുവീണത്. 70 വയസായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നെടുമങ്ങാട് കല്ലമ്പാറ ശാന്തി തീരത്തില്‍ സംസ്കരിച്ചു. സി സരോജം ഭാര്യയാണ്. ബിന്ദു, സുജ, സുരഷ് എന്നിവര്‍ മക്കളും എബാദിഷാന്‍, വി. നിമി പരേതനായ മുരുകന്‍ എന്നിവര്‍ മരുമക്കളുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല'; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്
ശബരിമല സ്വർണക്കൊള്ള; എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു