പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി

Published : Mar 24, 2026, 09:50 AM IST
crematorium

Synopsis

ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു.

ഇടുക്കി: എൽപിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി. ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എൽപിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. അതേസമയം സമീപ പഞ്ചായത്തുകൾ അടക്കം ആശ്രയിക്കുന്ന ഈ ശ്മശാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ തേടി നഗരസഭ ഭരണസമിതി ജില്ല കളക്ടർക്ക് കത്തയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; ബാംഗ്ലൂരുവിൽ നിന്നാണ് തട്ടിക്കൊണ്ടുവന്നത്
വിജയ്‍യിയെ തടയാൻ പുതിയ നീക്കം; ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് എഎംഎംകെ ആവശ്യം