കൊച്ചി ലുലു മാളിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നത് ശരിവെച്ച് ഹൈക്കോടതി; ഹർജി തീർപ്പാക്കി

Published : Apr 18, 2023, 12:37 PM IST
കൊച്ചി ലുലു മാളിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നത് ശരിവെച്ച് ഹൈക്കോടതി; ഹർജി തീർപ്പാക്കി

Synopsis

കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന പാർക്കിംഗ് ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹർജി തീർപ്പാക്കിയത്.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു