മലപ്പുറത്ത് സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം, കല്ലേറ്

Web Desk   | Asianet News
Published : Mar 04, 2020, 04:23 PM IST
മലപ്പുറത്ത് സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം, കല്ലേറ്

Synopsis

 പൊലീസെത്തി ഇരു പാർട്ടികളിലേയും പ്രവർത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചു

മലപ്പുറം: സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ജില്ലയിലെ  താനൂർ അഞ്ചുടിയിലാണ് സംഭവം. പൊലീസെത്തി ഇരു പാർട്ടികളിലേയും പ്രവർത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; സത്യം തെളിഞ്ഞു വരട്ടെയന്ന് ഷാഫി പറമ്പിൽ, 'നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ല'