വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു.

10:12 AM (IST) Oct 19
കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമര്‍ശനം. 'ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്' എന്നും ബോർഡിൽ പറയുന്നു.
10:12 AM (IST) Oct 19
കിഫ്‌ബി വഴി കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിവരം. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കാല്‍ അനിവാര്യമെന്ന് പിണറായി അഭിപ്രായം രേഖപ്പെടുത്തിയ ബോർഡ് യോഗത്തിന്റെ രേഖ പുറത്ത് വന്നു.