മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; നെയ്യാറ്റിൻകര ചന്തയിൽ സംഘർഷം; ദൃശ്യങ്ങൾ പുറത്ത്

Published : Apr 03, 2021, 11:41 AM IST
മീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; നെയ്യാറ്റിൻകര ചന്തയിൽ സംഘർഷം; ദൃശ്യങ്ങൾ പുറത്ത്

Synopsis

ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഘർഷത്തെ കുറിച്ച് വ്യക്തമായത്

തിരുവനന്തപുരം: നെയ്യാറ്റിൻകര ചന്തയിൽ മീനിറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഘർഷത്തെ കുറിച്ച് വ്യക്തമായത്. സജീബിയെന്നയാൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K