ഭാര്യവീട്ടിൽ ഉണ്ടായ തർക്കത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു

Published : Jan 17, 2023, 05:09 PM IST
ഭാര്യവീട്ടിൽ ഉണ്ടായ തർക്കത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു

Synopsis

ബിബിൻ ബാബുവും ഭാര്യയും തമ്മിലുളള കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊച്ചി: ഭാര്യ വീട്ടിൽ ഉണ്ടായ വഴക്കിനിടെ അടിയേറ്റ് ഭർത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു (35) ആണ് മരിച്ചത്. വൈപ്പിൻ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം. സംഘർഷത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രതികളാക്കി പൊലീസ് കേസെടുക്കും. ബിബിൻ ബാബുവും ഭാര്യയും തമ്മിലുളള കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം