വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

Web Desk   | Asianet News
Published : Sep 03, 2020, 09:18 PM IST
വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റീനിൽ താമസിച്ചിരുന്നത്

പാലക്കാട്: വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ പ്രതിയായ ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റീനിൽ താമസിച്ചിരുന്നത്. താമസ സ്ഥലത്ത് രാത്രിയെത്തിയ ഉല്ലാസ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

PREV
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം