കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍

Published : Sep 05, 2020, 02:53 PM ISTUpdated : Sep 05, 2020, 09:07 PM IST
കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിക്ക് പീഡനം; പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍

Synopsis

 പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. 

കണ്ണൂ‍ർ: തളിപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛന്‍റെ സുഹൃത്ത് പിടിയിൽ. കൂവേരി സ്വദേശി 32 കാരൻ  ആണ് തളിപറമ്പ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് തവണ പല സ്ഥലങ്ങളിൽ വച്ച് ഭീഷണിപ്പടുത്തിയാണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. അധ്യാപകരോടാണ് കുട്ടി ആദ്യം പീഡനവിവരം പറയുന്നത്. 

പെണ്‍കുട്ടിയുടെ അച്ഛനും പ്രതിയും തമ്മിൽ സുഹൃത്തുക്കളാണ്. ഇത് മുതലെടുത്ത് ഫോണിലൂടെ ബന്ധം സ്ഥാപിച്ചാണ് പീഡനം. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും  പെണ്‍കുട്ടി മൊഴി നൽകി. പ്രതിക്കെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാൻഡ് ചെയ്തു, ഫോണിൽ നിർണായക തെളിവുകൾ
ശശി തരൂർ ഇടത് വിസ്മയമാകുമോ? തരൂരിനെ ഒപ്പം നിർത്താനുള്ള നീക്കത്തിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ; 'വ്യക്തി അല്ല, നിലപാടാണ് പ്രധാനം'