അങ്കമാലി അതിരൂപത ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ അഭിഷിക്തനായി

Published : Sep 07, 2019, 01:07 PM IST
അങ്കമാലി അതിരൂപത  ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ അഭിഷിക്തനായി

Synopsis

അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ  പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തു. അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ആർച്ച് ബിഷപ്പ് പദവിയോടെ തന്നെ ആൻറണി കരിയിലിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതിരൂപതക്ക് ഭരണഘടനാ ചുമതലയുള്ള പുതിയ ആർച്ച് ബിഷപ്പ് വേണമെന്ന് മുൻ സിനഡുകളിലും ആവശ്യം ഉയർന്നിരുന്നു. അതിരൂപതയെ ഇതു വരെ  ശുശ്രൂഷിച്ച ബിഷപ്പ് ജേക്കബ് മനത്തോടത്തിനോടുള്ള നന്ദി അറിയിക്കുന്നതായും  അദ്ദേഹം പറഞ്ഞു. 

Read More: മാർ ആലഞ്ചേരി ഒഴിഞ്ഞു, അങ്കമാലി അതിരൂപതാ ബിഷപ്പ് ഇനി മാർ ആന്‍റണി കരിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും