മാസപ്പടി കേസ്: ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

Published : Sep 22, 2026, 05:38 AM IST
masappadi

Synopsis

മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹ്മാനെ തള്ളി പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ, 'മുന്നറിയിപ്പ് മന്ത്രി അവ​ഗണിച്ചു'
നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; പിടികൂടാന്‍ ശ്രമം തുടരുന്നു, പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം, സ്കൂളുകൾക്ക് അവധി