പാലക്കാട് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയില്‍ ആയിരുന്ന ആള്‍ മരിച്ചു

Published : Jun 28, 2021, 10:57 PM ISTUpdated : Jun 28, 2021, 10:59 PM IST
പാലക്കാട് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയില്‍ ആയിരുന്ന ആള്‍ മരിച്ചു

Synopsis

കഴിഞ്ഞ പതിനാറിനാണ് അയല്‍വാസിയായ പ്രഭാകരന്‍ രാജപ്പനെ ആക്രമിച്ചത്. പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.

പാലക്കാട്: കുഴല്‍മന്ദം കുത്തനൂരില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.  പുളിക്കപ്പാറ വീട്ടില്‍ രാജപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജപ്പന്‍ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ പതിനാറിനാണ് അയല്‍വാസിയായ പ്രഭാകരന്‍ രാജപ്പനെ ആക്രമിച്ചത്. പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്ററെത്തി; പള്ളികളിൽ പ്രത്യേക പ്രാർത്ഥന; ലോകത്ത് യുദ്ധം അവസാനിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ
വയനാട് ഫണ്ട് വിവാദം: പൊലീസിൽ പരാതി നൽകി ദീപ്‌തി മേരി വർഗീസ്; സമൂഹമാധ്യമത്തിൽ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം