വയനാട്ടിലെ മേപ്പാടി പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍

Published : Aug 17, 2020, 10:16 PM ISTUpdated : Aug 17, 2020, 10:17 PM IST
വയനാട്ടിലെ മേപ്പാടി പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍

Synopsis

ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി...  

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ ആവശ്യവുമായി അൻസിബ ഹസൻ, മുഖ്യമന്ത്രിയെ അറിയിക്കും, പരാതി നൽകും; കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യം
ഇതെങ്ങനെ സംഭവിച്ചു? ചോദ്യവുമായി റിയാസ്, 'വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് സതീശൻ'