'ചെങ്കൊടിക്കീഴിൽ മിൽമ'; ചരിത്ര വിജയം നേടി ഇടതുമുന്നണി, മേഖലാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി

Published : Feb 07, 2020, 08:18 PM IST
'ചെങ്കൊടിക്കീഴിൽ മിൽമ'; ചരിത്ര വിജയം നേടി ഇടതുമുന്നണി, മേഖലാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി

Synopsis

മിൽമ മലബാർ യൂണിയനിൽ പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം.  കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ യുഡിഎഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല

കണ്ണൂർ: മിൽമയുടെ ചരിത്രത്തിൽ ആദ്യമായി മലബാർ യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയം. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 14 ൽ ഒൻപതിലും ഇടതുമുന്നണി വിജയം നേടി. ചരിത്രത്തിലാദ്യമായാണ് ഇടതുമുന്നണി മേഖലാ യൂണിയൻ ഭരണത്തിലെത്തുന്നത്.

മിൽമ മലബാർ യൂണിയനിൽ പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇടതുമുന്നണിയുടെ വിജയം.  കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ യുഡിഎഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇതോടെ മേഖലാ യൂണിയനിലെ യുഡിഎഫിന്റെ തുടർഭരണത്തിനും അറുതിയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍