മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ട്, അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Published : Nov 15, 2024, 04:05 PM IST
മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ട്, അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Synopsis

 മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. 

ഇടുക്കി: മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സ​ഹമന്ത്രി ജോർജ് കുര്യൻ. മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സർക്കാർ നൽകുമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈം​ഗികബന്ധവും ബലാത്സം​ഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് ബോംബെ ​ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ