മന്ത്രി എം.വി.ഗോവിന്ദൻ്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു

Published : May 15, 2022, 11:11 PM IST
മന്ത്രി എം.വി.ഗോവിന്ദൻ്റെ വാഹനം കണ്ണൂരിൽ അപകടത്തിൽപ്പെട്ടു

Synopsis

അപകടത്തിൽ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല.   

കണ്ണൂ‍ര്‍: എക്സൈസ്- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂര്‍ തളാപ്പിൽ വച്ചാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ തളാപ്പിലെ റോ‍ഡ് ഡിവൈഡറിൽ തട്ടി കാറിൻ്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിൽ എത്തിച്ചു. അപകടത്തിൽ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌