തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Web Desk   | Asianet News
Published : Feb 27, 2020, 10:59 PM ISTUpdated : Feb 27, 2020, 11:33 PM IST
തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Synopsis

സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുസ്തഫ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതൽ കാണാനില്ലെന്നായിരുന്നു പരാതി. സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുസ്തഫ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചിറയൻ കീഴിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും