
കണ്ണൂർ: അയ്യൻകുന്നിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യൻകുന്ന് സ്വദേശി കിഷോർ (46) ആണ് മരിച്ചത് . രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് കിട്ടിയിരുന്നു . മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam