പാലക്കാട് നിന്നും കാണാതായ വിദ്യര്‍ത്ഥിയെ കണ്ടെത്തി, ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു

Published : Sep 20, 2025, 09:23 AM IST
Missing Case

Synopsis

പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു 13 കാരന്‍.

പാലക്കാട്: പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു 13 കാരന്‍. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ആര്‍പിഎഫ് ആണ് കണ്ടെത്തിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും. പാലക്കാട്‌ ചന്ദ്രനഗര്‍ സ്വദേശിയാണ് 13 കാരന്‍. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

 

 

PREV
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം