സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ്; സോഷ്യൽ മീഡിയ സെൽ ഓഫീസ് അടച്ചു

Published : Sep 15, 2020, 09:34 AM IST
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ്; സോഷ്യൽ മീഡിയ സെൽ ഓഫീസ് അടച്ചു

Synopsis

സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത് 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് പുതുതായി കൊവിഡ് പിടിപെട്ടത്. ഇതോടെ പൊലീസ് സോഷ്യൽ മീഡിയ സെൽ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. 

നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം
ജനങ്ങൾക്ക് വേണ്ടി, ആഹ്വാനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്; 'വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം'