18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മയെ അറസ്റ്റ് ചെയ്തു

Published : Apr 27, 2026, 02:33 PM IST
murder

Synopsis

. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്.

ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊല്ലാൻ കാരണം കുടുംബത്തിലെ കടുത്ത ദാരിദ്രമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നീലത്തിൻ്റെ ആറാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട പെൺകുഞ്ഞ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്, എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് വി എം സുധീരൻ
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: മുൻകൂർ ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ; എസ്.സി-എസ്.ടി വകുപ്പ് നിലനിൽക്കില്ലെന്ന് വാദം