പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ നീക്കം; ലീഗ് നേതാക്കളെ എതിര്‍പ്പറിയിച്ച് എംഎസ്എഫ് സംസ്ഥാന നേതൃത്വം

Published : Mar 26, 2024, 10:57 PM ISTUpdated : Mar 26, 2024, 11:27 PM IST
പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ നീക്കം; ലീഗ് നേതാക്കളെ എതിര്‍പ്പറിയിച്ച് എംഎസ്എഫ് സംസ്ഥാന നേതൃത്വം

Synopsis

ഇവര്‍ക്ക് യൂത്ത് ലീഗ്  ഭാരവാഹിത്വം നൽകി തിരിച്ചെടുക്കാനാണ് തീരുമാനം

കോഴിക്കോട്: എംഎസ്എഫിൽ നിന്നും ഹരിതയിൽ നിന്നും പുറത്താക്കിയ നേതാക്കളാ തിരിച്ചെടുക്കാൻ നീക്കം. ലത്തീഫ് തുറയൂർ, ഫവാസ് , നജ്മ തബ്ഷീറ, ഫാത്തിമ തഹ്ലിയ എന്നിവരെ തിരിച്ചെടുക്കുന്നത്. ഇവര്‍ക്ക് യൂത്ത് ലീഗ്  ഭാരവാഹിത്വം നൽകി തിരിച്ചെടുക്കാനാണ് തീരുമാനം. എന്നാല്‍, ഇതിനെതിരെ എതിര്‍പ്പുമായി എംഎസ്എഫ് സംസ്ഥാന നേതൃത്വം രംഗതെത്തിത. ലീഗ് നേതാക്കളെ എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചു. എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റാണ് ഫാത്തിമ തഹ്ലിയ.

ലീഗ് തിരുത്തലിന് തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും

നൃത്തം കൊണ്ട് മറുപടി, ഇത് സ്വപ്നസാക്ഷാത്കാരം; കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ചിലങ്ക കെട്ടി രാമകൃഷ്ണൻ
 

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി