വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു, പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു: മുഹമ്മദ് മുഹ്സീനെതിരെ വിമര്‍ശനം

Published : Jul 04, 2024, 08:39 AM ISTUpdated : Jul 04, 2024, 11:27 AM IST
വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു, പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു: മുഹമ്മദ് മുഹ്സീനെതിരെ വിമര്‍ശനം

Synopsis

സിപിഐയുടെ സംസ്ഥാനത്തെ യുവ നേതാക്കളിൽ പ്രധാനിയാണ് പാര്‍ട്ടി എംഎൽഎ കൂടിയായ മുഹമ്മദ് മുഹ്സീൻ

പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹ്സീനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം ഉയര്‍ന്നത്. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹ്സീനാണ്, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നു, പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹ്സീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി