ബിനീഷിന്‍റെ വീട്ടിലെ പരിശോധന സ്വാഭാവികം; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മുല്ലപ്പള്ളി

Published : Nov 04, 2020, 10:57 AM IST
ബിനീഷിന്‍റെ വീട്ടിലെ പരിശോധന സ്വാഭാവികം; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മുല്ലപ്പള്ളി

Synopsis

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടക്കുന്ന പരിശോധന സ്വാഭാവിക നടപടിയാണ്. അത് അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ എന്ന് മുല്ലപ്പള്ളി

പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ വീടുകളിലും ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന ഇടത്തും എല്ലാം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന സ്വാഭാവിക നടപടിയാണെന്ന് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്. അത് ആ വഴിക്ക് നടക്കട്ടെ എന്നും മുല്ലപ്പള്ളി പ്രതികരിച്ചു. 

അന്വേഷണ ഏജൻസികളെ ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജ‍ഡ്ജി ഹണി എം. വർഗീസിന്‍റെ താക്കീത്; 'സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം'