ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചിട്ടുണ്ട്, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ല; കുഞ്ഞാലിക്കുട്ടി

Published : May 18, 2025, 04:06 PM IST
ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചിട്ടുണ്ട്, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ല; കുഞ്ഞാലിക്കുട്ടി

Synopsis

മെസ്സി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്: ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പരാമർശങ്ങളിൽ കോൺഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാനില്ല. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇല്ലെന്നും കു‍ഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു. 

മെസ്സി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളിൽ വിശദീകരിക്കാൻ എംപിമാരെ തെരെഞ്ഞെടുത്തത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുക എന്നതാണ് ഇപ്പോൾ ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

ഐടിആര്‍ ഫോമുകള്‍ വൈകി; ജൂലൈ 31ന് ശേഷവും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി നല്‍കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ