
കൊച്ചി: എറണാകുളം അങ്കമാലിയിൽ കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. കാറിൻ്റെ ഡോറിൽ തൂങ്ങി നിന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. അങ്കമാലി നായത്തോട് റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയിൽ യുവാക്കൾ വാഹനമോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
എഎപിയിൽ ചുമതലകൾക്ക് മാറ്റം, രണ്ടാം നിര നേതൃത്വത്തിന് ചുമതലകൾ കൈമാറി, സുനിത കെജ്രിവാൾ താൽക്കാലം ഇല്ല
ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പ്രതിസന്ധി, ഇൻസ്ട്രക്ടർമാർ നിർബന്ധമെന്ന് പുതിയ നിബന്ധന, പ്രതിഷേധം