ഉപനേതാവായി എൻ. ശക്തൻ, ചീഫ് വിപ്പ് മാത്യു കുഴൽനാടൻ; കോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികളെ തെരഞ്ഞടുത്തു

Published : Oct 16, 2026, 03:10 PM IST
Mathew Kuzhalnadan

Synopsis

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിൽ ചേർന്നു

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിൽ ചേർന്നു. യോഗത്തിൽ പാർലമെൻ്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ വിനോദിനെയും ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടനെയും വിപ്പുമാരായി ഐ.സി ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്'; കിഫ്ബിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എൻ. ബാല​ഗോപാൽ
മാസപ്പടി കേസിലെ പിണറായി അനുകൂല നിലപാട്: ആഞ്ഞടിച്ച് ജിന്റോ ജോണും, സർക്കാർ നിലപാടിനെതിരെ പരസ്യപോര്