യാത്രക്കാര്‍ക്ക് വേണ്ടി ഓടിത്തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള നവകേരള ബസ്; ഞായറാഴ്ച മുതല്‍ ബെംഗളൂരുവിലേക്ക്

Published : May 01, 2024, 11:17 PM IST
യാത്രക്കാര്‍ക്ക് വേണ്ടി ഓടിത്തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള നവകേരള ബസ്; ഞായറാഴ്ച മുതല്‍ ബെംഗളൂരുവിലേക്ക്

Synopsis

ഹൈഡ്രോളിക് ലിഫ്റ്റും, ടോയ്‍ലറ്റും, വാഷ്ബേസിന്‍ സൗകര്യങ്ങളും ബസിലുണ്ട്. സീറ്റുകളില്‍ ഉള്‍പ്പടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബസ് സര്‍വീസ് നടത്തുന്നത്

തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ്, യാത്രക്കാരുമായി കന്നി ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയാണ് പൊതുഗതാഗതത്തിന്‍റെ ഭാഗമാക്കിയ ബസിന്‍റെ ആദ്യ യാത്ര. 

ഞായറാഴ്ച മുതല്‍ കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സര്‍വീസ്. 26 പേര്‍ക്ക് ഇരിക്കാവുന്ന പുഷ്ബാക്ക് സീറ്റുകളാണ് ബസില്‍ ഉള്ളത്. ഹൈഡ്രോളിക് ലിഫ്റ്റും, ടോയ്‍ലറ്റും, വാഷ്ബേസിന്‍ സൗകര്യങ്ങളും ബസിലുണ്ട്. സീറ്റുകളില്‍ ഉള്‍പ്പടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബസ് സര്‍വീസ് നടത്തുന്നത്.

വീഡിയോ കാണാം:-

 

Also Read:- ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം