'പിഎഫ്ഐയുടെ റിപ്പോര്‍ട്ടര്‍', ആക്രമിക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സാദിഖെന്ന് എന്‍ഐഎ

Published : Jan 18, 2023, 07:02 PM IST
 'പിഎഫ്ഐയുടെ റിപ്പോര്‍ട്ടര്‍', ആക്രമിക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സാദിഖെന്ന് എന്‍ഐഎ

Synopsis

സാദിഖിന്‍റെ കൊല്ലത്തെ വീട്ടില്‍ നിന്ന് നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടി. ഇന്നലെയാണ് മുഹമ്മദ് സാദിഖിന്‍റെ ചവറയിലെ വീട്ടില്‍ റെയ്‍ഡ് നടന്നത്. 

കൊല്ലം: കൊല്ലത്ത് അറസ്റ്റിലായ മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍ഐഎ പറഞ്ഞു. സാദിഖിന്‍റെ കൊല്ലത്തെ വീട്ടില്‍ നിന്ന് നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടി. ഇന്നലെയാണ് മുഹമ്മദ് സാദിഖിന്‍റെ ചവറയിലെ വീട്ടില്‍ റെയ്‍ഡ് നടന്നത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം