ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം

Published : Oct 30, 2025, 11:33 PM IST
student attack

Synopsis

മലപ്പുറത്ത് ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്നാരോപിച്ച് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ ഹർഷിദിനാണ് മർദനമേറ്റത്.

മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ ഹർഷിദിനാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്നാരോപിച്ച് ക്ലാസിലെ തന്നെ മറ്റ് വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു. പതിനഞ്ചോളം വിദ്യാർത്ഥികൾ സംഘമായി ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഹർഷിദിന്റെ കുടുംബം പറയുന്നു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K