തിരുവനന്തപുരത്തുകാർക്ക് ആശ്വസിക്കാം; ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ല

Web Desk   | Asianet News
Published : Apr 17, 2020, 07:27 PM IST
തിരുവനന്തപുരത്തുകാർക്ക് ആശ്വസിക്കാം; ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ല

Synopsis

തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിൽ ഉള്ള രണ്ടുപേരുടെ നിലയിലും മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിൽ ഉള്ള രണ്ടുപേരുടെ നിലയിലും മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജി എംഎൽഎക്കെതിരായ കേസ്് രാഷ്ട്രീയപ്രേരിതമല്ല. സാധാരണ നിലയിലുള്ള കാര്യം മാത്രമാണത്. വിവാദങ്ങളുടെ തുടർച്ചയായി ഇതിനെ കാണേണ്ടതില്ല. നിലവിൽ ഉയരുന്ന വിവാദങ്ങളുടെ ഭാഗമായി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: സുരേന്ദ്രന് തെറ്റിയിട്ടില്ല, കേരളത്തിലെ അമിത് ഷായെയാണ് പിന്തുണച്ചത്; ഷാജിക്ക് പിന്തുണയുമായി കോണ്‍.എംഎല്‍എമാര്‍...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും
പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി, 'പി എം ശ്രീയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'