'തെരഞ്ഞെടുപ്പിൽ സീറ്റില്ലെങ്കിൽ ആത്മഹത്യ'; ഭീഷണിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

Web Desk   | Asianet News
Published : Nov 15, 2020, 08:25 AM IST
'തെരഞ്ഞെടുപ്പിൽ സീറ്റില്ലെങ്കിൽ ആത്മഹത്യ'; ഭീഷണിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

Synopsis

25 കൊല്ലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്നെ തഴഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നായിരുന്നു  ഓഡിയോ. സന്ദേശം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ജയ്മോനെ സസ്പെന്റ് ചെയ്തതായി കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.    

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂർ കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ജയ്മോൻ കല്ലുപുരയ്ക്കകം ആണ് ഭീഷണിമുഴക്കിയത്.  

പേരാവൂർ എംഎൽഎ സണ്ണി ജോസഫിനാണ് ജയ്മോൻ കല്ലുപുരയ്ക്കകം ഓഡിയോ സന്ദേശം അയച്ചത്. 25 കൊല്ലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്നെ തഴഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നായിരുന്നു  ഓഡിയോ. സന്ദേശം. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ജയ്മോനെ സസ്പെന്റ് ചെയ്തതായി കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. 
  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍