ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്

By Web TeamFirst Published Dec 8, 2019, 4:40 PM IST
Highlights

 ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ  പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.

ആലപ്പുഴ: ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്. ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായർ (69) ക്കാണ് പരിക്കേറ്റത്. ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ  പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലന്‍ നായരെ  തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു


 

click me!