ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ, എംവിഡിക്ക് പരാതി നൽകി

Published : Aug 25, 2026, 10:36 AM IST
MVD

Synopsis

പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. സംഭവത്തെ തുടർന്ന് ആംബുലൻസ് ​ഡ്രൈവർമാർ പരാതിയുമായി രം​ഗത്തെത്തി. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എം വി ഡി ക്ക് പരാതി നൽകി.

പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച് നടത്തിയ മറ്റൊരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഓണാഘോഷ പരിപാടിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ആംബുലൻസ് ​ഡ്രൈവർമാർ പരാതിയുമായി രം​ഗത്തെത്തി. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എം വി ഡി ക്ക് പരാതി നൽകി. ഓണാഘോഷ പരിപാടിക്കിടെ ആംബുലൻസിൽ യാത്ര ചെയ്ത് വർണപ്പൊടി വിതറുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ, ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി