ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി, മലപ്പുറം സ്വദേശി കോഴിക്കോട് മെഡി. കോളേജിൽ മരിച്ചു

Published : Sep 22, 2021, 04:44 PM ISTUpdated : Sep 22, 2021, 04:48 PM IST
ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി, മലപ്പുറം സ്വദേശി കോഴിക്കോട് മെഡി. കോളേജിൽ മരിച്ചു

Synopsis

ഈ മാസം 16ന് അഹമ്മദ് കുട്ടി കൊവിഡ് മുക്തനായിരുന്നു. തുട‍ർന്നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയയാൾ കോഴിക്കോട് മെഡിക്കൽ.കോളേജ് ആശുപത്രിയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഈ മാസം 16ന് അഹമ്മദ് കുട്ടി കൊവിഡ് മുക്തനായിരുന്നു. തുട‍ർന്നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്. 

'ലോംഗ് കൊവിഡ്' സാധ്യത കൂടുതലുള്ളത് ഈ നാല് വിഭാഗക്കാരില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ; ഡീൽ ആരോപണം കടുപ്പിക്കും, മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും