Latest Videos

കൊല്ലത്ത് കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

By Web TeamFirst Published Apr 25, 2020, 3:50 PM IST
Highlights

കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് (18) ആണ് മരിച്ചത്.  പ്ലസ് ടു വിദ്യാർത്ഥി ആണ് മരിച്ച അക്ഷയ്.

കൊല്ലം: കൊല്ലം അഞ്ചലിൽ കനാലിൽ കുളിക്കാനിറങ്ങവേ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. ഒരു യുവാവ് മരിച്ചു. മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് (18) ആണ് മരിച്ചത്.  പ്ലസ് ടു വിദ്യാർത്ഥി ആണ് മരിച്ച അക്ഷയ്.

click me!