നിയമസഭയിൽ അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി; രാഷ്ട്രീയനീക്കങ്ങളിലേക്ക് കണ്ണുനട്ട് കേരളം

Published : Sep 16, 2020, 08:52 AM ISTUpdated : Sep 16, 2020, 09:10 AM IST
നിയമസഭയിൽ അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി; രാഷ്ട്രീയനീക്കങ്ങളിലേക്ക് കണ്ണുനട്ട് കേരളം

Synopsis

പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയ നേതാവിന്റെ റെക്കോഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരാൾ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകൾ ജയിച്ച കെ എം മാണി

തിരുവനന്തപുരം: നിയമസഭാം​ഗമായി അരനൂറ്റാണ്ട് തികച്ച് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകൾ ജയിച്ചു കയറിയ നേതാവിന്റെ റെക്കോഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരാൾ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകൾ ജയിച്ച കെ എം മാണി. 76 വയസിനിടെ അമ്പതുവർഷവും ജനപ്രതിനിധി ആയിരുന്ന ഉമ്മൻചാണ്ടിയുടെ അടുത്ത നീക്കങ്ങളിലാണ് ഇപ്പോഴും കേരള രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത്.

വിശദമായ വീഡിയോ കാണാം..

.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടി സഖാക്കളെ' വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്, ലാൽസലാം പറഞ്ഞ് അഭിവാദ്യവും ചെയ്ത് പിണറായി
സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതെന്ത്? ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി