'രാഹുലിന്‍റെ രാജി കേരളത്തിന്റെ പൊതുവികാരം, രാജി ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹം'; പി രാജീവ്

Published : Aug 24, 2025, 02:23 PM IST
P Rajeeve about Rahul

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ രാജി വക്കണമെന്ന് കോൺഗ്രസ് തന്നെ ആവശ്യപ്പെടുന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്.അതീവ ഗൗരവമുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി. 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്‍റെ രാജി കേരളത്തിന്റെ പൊതുവികാരം ആയി. അതീവ ഗൗരവമുള്ള സാഹചര്യമാണ് നിലവിലുള്ളത്. സംരക്ഷണയിൽ വളർത്തിക്കൊണ്ടുവന്നവർക്കും ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീർക്കാവുന്ന കാര്യമല്ലെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം