
കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമസഭസ്പീക്കർ പി.ശ്രീരാമകൃഷണൻ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ ശ്രീരാമ കൃഷ്ണൻ പ്രതികരിച്ചു.
കാസര്‍കോട് ഇരട്ടക്കൊലപാതകം അടക്കം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിയമസഭാ സ്പീക്കറുടെ പ്രതികരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam