ദില്ലി​-കേരള ശ്രമിക് തീവണ്ടിയിൽ ദുരിതയാത്രയെന്ന് ആരോപണം; വിശദീകരണവുമായി കേരളാ ഹൗസ്

Web Desk   | Asianet News
Published : May 20, 2020, 07:10 PM IST
ദില്ലി​-കേരള ശ്രമിക് തീവണ്ടിയിൽ ദുരിതയാത്രയെന്ന് ആരോപണം; വിശദീകരണവുമായി കേരളാ ഹൗസ്

Synopsis

സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. തീവണ്ടിയിലെ ആറ് ബോ​ഗികൾ കാലിയാണ്. 

ദില്ലി: ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ശ്രമിക് തീവണ്ടിയിൽ യാത്രക്കാർക്ക് ദുരിതമെന്ന് ആക്ഷേപം. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ ഇരുത്തിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആക്ഷേപം. എന്നാൽ, വിദ്യാർത്ഥികൾ തിക്കും തിരക്കും കൂട്ടി ബോ​ഗികളിലേക്ക് കയറിയതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു.

സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. തീവണ്ടിയിലെ ആറ് ബോ​ഗികൾ കാലിയാണ്. ഇവിടേക്ക് വിദ്യാർത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കേരളാ ഹൗസ് അധികൃതർ പറഞ്ഞു. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും