പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടടെ മൃതദേഹം മാറി എത്തിച്ചു

Published : Oct 01, 2020, 09:32 PM IST
പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടടെ മൃതദേഹം മാറി എത്തിച്ചു

Synopsis

ചാലാപ്പള്ളി സ്വദേശി പുരുഷോത്തമൻ (82), തിരുവല്ല സ്വദേശി രാമദാസ് ആചാരി (64) എന്നിവർ ജില്ലയിൽ ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട് മാറി എത്തിച്ചു. പത്തനംതിട്ടയിലാണ് സംഭവം. കോന്നി സ്വദേശിനിയുടെ മൃതദേഹമാണ് ചാലാപ്പള്ളിയിൽ എത്തിച്ചത്. മൃതദേഹം വീട്ടിൽ ഇറക്കുന്നതിന് മുൻപ് പിഴവ് തിരിച്ചറിഞ്ഞു. ഉടൻ തന്നെ പ്രശ്നം  പരിഹരിച്ചു. ചാലാപ്പള്ളി സ്വദേശി പുരുഷോത്തമൻ (82), തിരുവല്ല സ്വദേശി രാമദാസ് ആചാരി (64) എന്നിവർ ജില്ലയിൽ ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അതുലിൻ്റെ മുന്നിലും പിന്നിലുമായി രണ്ട് കാറുകൾ, നടത്തിയത് വൻ ആസൂത്രണം; അലുവ അതുൽ കൊലക്കേസിൽ വാഹനങ്ങൾ കസ്റ്റഡിയിൽ
നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും