ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടില്ല, മാർച്ച് 15 മുതൽ ഡിജിറ്റൽ പെയ്മെന്റ് മാത്രം; ഫെബ്രുവരി 15 മുതൽ പരമാവധി സ്വീകരിക്കുക ഡിജിറ്റല്‍ പെയ്മെന്‍റ്

Published : Jan 29, 2026, 06:21 PM IST
bevco digitisation in payment

Synopsis

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. മാർച്ച്‌ 15 മുതൽ ഡിജിറ്റൽ പെയ്മെന്റ് മാത്രമാണ് സ്വീകരിക്കുകയുള്ളൂ. പ്രീമിയം കൗണ്ടറുകളില്‍ മാർച്ച്‌ 15 മുതൽ നോട്ടിടപാട് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും നിർദേശം നടപ്പിലാക്കുന്നതിനുള്ള നടപടികൾ എടുക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും, ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം