Pg Doctors Strike : ഡ്യൂട്ടി ബഹിഷ്കരണം തുരുന്നു.സെക്രട്ടേറിയേറ്റ് മാർച്ച്;പിന്തുണപ്രഖ്യാപിച്ച് ഹൗസ് സർജന്മാരും

Web Desk   | Asianet News
Published : Dec 13, 2021, 07:18 AM ISTUpdated : Dec 13, 2021, 07:20 AM IST
Pg Doctors Strike : ഡ്യൂട്ടി ബഹിഷ്കരണം തുരുന്നു.സെക്രട്ടേറിയേറ്റ് മാർച്ച്;പിന്തുണപ്രഖ്യാപിച്ച് ഹൗസ് സർജന്മാരും

Synopsis

അതേസമയം സർക്കാർ നിയമിക്കുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ(MEDICAL PG DOCTORS) എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം (BOYCOT)ഇന്ന് നാലാംദിവസം. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജ്ജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തും. എമർജൻസി, കൊവിഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കില്ല. ഇതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും.

 അതേസമയം സർക്കാർ നിയമിക്കുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കുന്നുണ്ട്

സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം ഇന്ന് നാലാംദിവസത്തിലേക്ക് കടന്നതോടെ രോ​ഗൂികൾ ബുദ്ധിമുിട്ടിലായിട്ടുണ്ട്. ഒ.പികൾ അടക്കം ബഹിഷ്കരിച്ച് തുടങ്ങിയ സമരം മൊത്തം ഇന്നലെയോടെ 11 ദിവസം പിന്നിട്ടു. മെഡിക്കൽ പിജി ഡോക്ടർമാരുട െസംഘടന ഇന്ന് മൂന്ന് മണഇക്കൂബർ ഡ്യൂട്ടി ബഹിഷ്കരണം നടത്തുും

വിദ്യാർഥികളുടെ ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ അത്യാഹിതത വിഭാ​ഗങ്ങളൊഴികെ ബഹിഷ്കരിക്കാൻ ചതീരുമാനമെടുക്കുമെന്ന് മെഡിതക്കൽ കോളശജ് ഡോക്ടര്‌മാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അതേസലമയം സമരത്തിൽ സർക്കാരിന് ഒന്നും ചെയ്യാനകില്ലെന്നും ഒന്നാം വർഷ പി ജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരി​ഗണനയിലാണെന്നും മനമ്ത്രകി വീണ ജോർജ് പ്രതികരിച്ചു
െ 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും