സ്‍കൂളുകളിലെ ലിംഗനീതി: 'കുട്ടികൾ മനസിലാക്കി വളരട്ടെ'; തെറ്റായ പ്രചരണങ്ങൾക്ക് മുന്നറിയിപ്പും നൽകി മുഖ്യമന്ത്രി

Published : Dec 17, 2022, 10:13 PM ISTUpdated : Dec 17, 2022, 11:37 PM IST
സ്‍കൂളുകളിലെ ലിംഗനീതി: 'കുട്ടികൾ മനസിലാക്കി വളരട്ടെ'; തെറ്റായ പ്രചരണങ്ങൾക്ക് മുന്നറിയിപ്പും നൽകി മുഖ്യമന്ത്രി

Synopsis

കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. 

കോഴിക്കോട്: സ്കൂളുകളിലെ ലിംഗ നീതി സംബന്ധിച്ച് തെറ്റായ പ്രചാരണമാണ്  നടക്കുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികള്‍ വളരാന്‍. എല്ലാവരുടേയും അഭിപ്രായം പരിഗണിച്ച് മാത്രമേ പാഠ്യപദ്ധതി പരിഷ്‍കരണ കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകുവെന്ന് കുപ്രചാരണക്കാര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്